students

മെറിറ്റ് കം മീൻസ് സ്കോളർഷിപ് അപേക്ഷിക്കാം

Newsdesk | Friday, October 12, 2018 10:49 AM IST

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ  മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് ഓൺലൈൻ ആയി 31 വരെ അപേക്ഷിക്കാം.50 ശതമാനം മാർക്കോടെ അവസാന പരീക്ഷ പാസ്സായ  ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്കാണ് സ്കോളർഷിപ്. വിവരങ്ങൾക്ക്: www.dtekerala.gov.in, www.scholarships.gov.in