notifications

പ്ലാ​സ്റ്റ​ർ ടെ​ക്നീ​ഷ​ൻ ഡി​പ്ലോ​മ കോ​ഴ്സി​ന് അപേക്ഷിക്കാം 

Newsdesk | Sunday, October 21, 2018 11:46 AM IST

ഋ​ഷി​കേ​ശി​ലെ ഓ​ൾ ഇ​ന്ത്യാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ പ്ലാ​സ്റ്റ​ർ ടെ​ക്നീ​ഷ​ൻ ഡി​പ്ലോ​മ കോ​ഴ്സി​ന് അ​പേ​ക്ഷിക്കാം. ഒ​ക്ടോ​ബ​ർ 25ന​കം അ​പേ​ക്ഷി​ക്ക​ണം.​ന​വം​ബ​ർ 16നു ​ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ജ​നു​വ​രി ഒ​ന്നി​ന് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള​താ​ണു കോ​ഴ്സ്. അ​സ്ഥി രോ​ഗ വി​ദ​ഗ്ധ​നെ സ​ഹാ​യി​ക്കു​ക എ​ന്നു​ള്ള​താ​ണ് പ്ലാ​സ്റ്റ​ർ ടെ​ക്നീ​ഷ​നന്‍റെ ചു​മ​ത​ല.

ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ൽ പ​ഠി​ച്ച് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ള​വു​ണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.aiimsrishikesh.edu.in.