notifications

സ്‌കോള്‍ - കേരള: ഹയര്‍സെക്കന്ററി പരീക്ഷാ ഫീസ് 25 വരെ അടയ്ക്കാം

Gayathri | Saturday, January 21, 2017 1:16 PM IST

മാര്‍ച്ചില്‍ നടക്കുന്ന ഒന്നും, രണ്ടും വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് സ്‌കോള്‍- കേരള വഴി രജിസ്റ്റര്‍ ചെയ്ത് ഇതുവരെ പരീക്ഷാ ഫീസ് അടയ്ക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോള്‍- കേരള അനുവദിച്ചിട്ടുളള പരീക്ഷാ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍ വഴി ജനുവരി 25 നകം സൂപ്പര്‍ ഫൈനോടെ ഫീസ് അടയ്ക്കാമെന്ന് സ്‌കോള്‍ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.