notifications

പാരാമെഡിക്കൽ ഡിപ്ലോമ വിവരങ്ങളിൽ അപാകതകൾ തിരുത്താൻ ഇന്ന് അവസരം 

Newsdesk | Tuesday, October 30, 2018 10:58 AM IST

ഗവ: സ്വാശ്രയ സ്ഥാപനങ്ങളിലെ ഡി ഫാം , ഡിപ്ലോമ,ഡിപ്ലോമ ഇൻ ഹെൽത്ത്  ഇൻസ്‌പെക്ടർ, മറ്റു പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ വിവരങ്ങൾ www.ibscenter.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപാകതകൾ ഉണ്ടെങ്കിൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം എൽ ബി എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററിലേക്ക് ഇന്ന് അഞ്ചിന് മുൻപായി സമർപ്പിക്കണം. ഫോൺ: 0471 -2560361 ,62