notifications

ഇന്ത്യന്‍ ഓയിലിൽ  അപ്രന്റിസ്ഷിപ്പിന് അവസരം

Newsdesk | Monday, October 22, 2018 2:53 PM IST

ഇന്ത്യന്‍ ഓയിലിൽ  അപ്രന്റിസ്ഷിപ്പിന് അവസരം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മാര്‍ക്കറ്റിങ് ഡിവിഷന് കീഴില്‍ ഈസ്റ്റേണ്‍ റീജനില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. 441ഒഴിവുകളാണ് ഉള്ളത്. യോഗ്യത വിവരങ്ങൾ സൈറ്റിൽ ലഭ്യമാകും.18-24 ഇടയിൽ പ്രായമുള്ളവരാകണം. സ്‌റ്റൈപ്പെന്‍ഡ്: 10,144 രൂപ. 
കൂടുതൽ വിവരങ്ങൾക്ക്: http://www.iocl.com. അപേക്ഷകൾ നൽകേണ്ട അവസാന തീയതി നവംബർ 1.