notifications

കെമാറ്റ് കേരളയ്ക്ക് ജനുവരി മൂന്ന് മുതല്‍ അപേക്ഷിക്കാം

Gayathri | Tuesday, December 27, 2016 1:14 PM IST

ഏപ്രില്‍ രണ്ടിന് നടക്കുന്ന 2017 കെമാറ്റ് കേരള പരീക്ഷയ്ക്ക് ജനുവരി മൂന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫ്രൊഫഷണല്‍ കോളേജുകളുടെ പ്രവേശന മേല്‍നോട്ട സമിതി അറിയിച്ചു. 2017 ഏപ്രില്‍ രണ്ടിന് രാവിലെ 10 മുതല്‍ 12.30 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലാണ് പരീക്ഷ. വിശദവിവരങ്ങള്‍ kmat.kerala.in വെബ്‌സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍: [email protected] . ഫോണ്‍: 0471-2335133, 8547255133. പി.എന്‍.എക്‌സ്.4995/16