notifications

2019 ലെ ഗേറ്റ് പരീക്ഷ ഫെബ്രുവരി രണ്ടിന് ആരംഭിക്കും

Newsdesk | Thursday, December 27, 2018 3:26 PM IST

2019 ലെ ഗേറ്റ് പരീക്ഷയുടെ സമയക്രമം ഐഐടി മദ്രാസാണ് പ്രസിദ്ധീകരിച്ചത് ഫെബ്രുവരി രണ്ട്,മൂന്ന്, ഒന്‍പത്, പത്ത് തീയതികളിലാണ് പരീക്ഷ നടക്കുന്നത്.

പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ജനുവരി 4 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. http://gate.iitm.ac.in/Schedule