malayalam

വിദ്യാര്‍ത്ഥികള്‍ക്ക് അസാപ്പിന്റെ തൊഴില്‍ പരിശീലനം

Vaishnavi | Tuesday, January 23, 2018 3:48 PM IST

തൊഴില്‍ പ്രവീണ്യം നല്‍കുന്നതിനായി ഹയര്‍ സെക്കന്‍ഡറി, കോളേജ് തലങ്ങളില്‍ നടപ്പിലാക്കുന്ന സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ 'അസാപിന്റെ' കീഴില്‍ തൊഴില്‍ പരിശീലനം ല്‍കും. 15-25 പ്രായ പരിധിയില്‍പ്പെടുന്നവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചാണ് തൊഴില്‍ മേഖലകളില്‍പരിശീലനം നല്‍കുന്നത്. സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അസാപ്പിന്റെ. www.asapkerala.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.. ഫോണ്‍ :9495999663