malayalam

സിവില്‍ സര്‍വീസ് അക്കാദമിയില്‍ അവധിക്കാല ക്ലാസുകള്‍

Gayathri | Thursday, March 30, 2017 3:42 PM IST

സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിനും ഹയര്‍ സെക്കന്‍ഡറി/ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ മൂന്നിന് രാവിലെ 9.30ന് അക്കാദമിയില്‍ എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അറിയിച്ചുസ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിനും ഹയര്‍ സെക്കന്‍ഡറി/ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ മൂന്നിന് രാവിലെ 9.30ന് അക്കാദമിയില്‍ എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അറിയിച്ചു