malayalam

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം: സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ 29നും 30നും

Gayathri | Saturday, March 25, 2017 12:06 PM IST

2017 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പുകളോടനുബന്ധിച്ചുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് 29, 30 തീയതികളില്‍ നടക്കും. സംസ്ഥാനത്ത് 11 കേന്ദ്രങ്ങളിലാണ് ക്യാമ്പുകളെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. പി.എന്‍.എക്‌സ്.