malayalam

സൗജന്യ കോഴ്‌സ്

Vaishnavi | Monday, November 6, 2017 10:15 AM IST

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ അടൂരിലെ എല്‍.ബി.എസ് സബ്‌സെന്ററില്‍ ഭിന്നശേഷിക്കാരായ പത്താം ക്ലാസ് പാസായ കുട്ടികള്‍ക്കായി ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ് സൗജന്യമായി നടത്തുന്നു.  

താല്‍പ്പര്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ എല്‍.ബി.എസിന്റെ സെന്ററുമായോ, സെന്റര്‍ഓഫ് എക്‌സ്‌ലന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0471 23452677,  0473-4227538.