malayalam

‘ENIGNA 2K18’ ടെക് ഫെസ്റ്റ്

Vaishnavi | Wednesday, February 14, 2018 3:32 PM IST

വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ 'ENIGNA 2K18', എന്ന പേരില്‍ ടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കോളേജിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 15 ന് നടക്കുന്ന ഫെസ്റ്റില്‍ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.