malayalam

വിദ്യാഭ്യാസ വായ്പാ സഹായപദ്ധതി ഉദ്ഘാനം നാളെ (മെയ്-30)

webdesk | Monday, May 29, 2017 11:39 AM IST

വിദ്യാഭ്യാസ വായ്പാ സഹായപദ്ധതി ഉദ്ഘാനം നാളെ (മെയ്-30)

നവകേരളം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കു വിദ്യാഭ്യാസവായ്പാ പദ്ധതിയുടെ ഉദ്ഘാടനം നാളെ (മെയ്-30) വൈകീ'് മൂിന് കോ'യം മാമ്മന്‍ മാപ്പിള ഹാളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിക്കു ചടങ്ങില്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്, കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.