malayalam

സ്‌കോളര്‍ഷിപ്പിന് 15 വരെ അപേക്ഷിക്കാം

Vaishnavi | Saturday, November 4, 2017 10:12 AM IST

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് (ആശ്രിതര്‍ അര്‍ഹരല്ല) 2017-18 അദ്ധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ നവംബര്‍ 15 വരെ നല്‍കാം.