malayalam

സബ് കളക്ടര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു

Vaishnavi | Wednesday, November 8, 2017 4:17 PM IST

മീസില്‍സ് റൂബെല്ല കുത്തിവെയ്പ്പ് ക്യാമ്പെയ്‌നില്‍ പിന്നിലായ ചാവക്കാട്  രാജാസ് ഹൈസ്‌കൂളില്‍ സബ് കളക്ടര്‍  ഡോ. രേണുരാജ് സന്ദര്‍ശിച്ച് പ്രിന്‍സിപ്പാളുമായി ചര്‍ച്ച നടത്തി.

അഡീഷണല്‍ ഡി.എം.ഒ ഡോ.ഉണ്ണികൃഷ്ണന്‍ സന്നിഹിതനായി.