malayalam

സ്‌ക്കൂള്‍ പ്രവേശന പരീക്ഷ

Vaishnavi | Wednesday, February 21, 2018 2:14 PM IST

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി 2018-19 അദ്ധ്യയനവര്‍ഷത്തേക്കുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍  പ്രവേശന പരീക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ 10 നും അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് പരീക്ഷ ഉച്ചക്ക് രണ്ടിനും  നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍.സ്‌കൂളില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ നിലമ്പൂര്‍ ഐ.റ്റി.ഡി.പി. ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം. ഫോണ്‍  04931 220315.