malayalam

റിലി ഫാമിലി സേകോളര്‍ഷിപ്പ് 2018

Vaishnavi | Friday, January 19, 2018 12:04 PM IST

ഇമ്പീരിയല്‍ കോളേജ് ബിസിനസ് സ്‌കൂളില്‍ എം.ബി.എ. പ്രോഗ്രാം പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും റിലി ഫാമിലി സ്‌കോളര്‍ഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : അഡ്മിഷന്‍ സമയത്ത് പ്രബന്ധം സമര്‍പ്പിക്കല്‍, ജിഎംഎറ്റ് സ്‌കോര്‍, അക്കാദമിക് മികവ്, പ്രൊഫഷണല്‍ റെക്കോര്‍ഡ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

അപേക്ഷിക്കേണ്ട അവസാന തീയതി : ജനുവരി 26

അപേക്ഷിക്കേണ്ട രീതി : ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ  : http://www.b4s.in/Anw/RFS1