malayalam

ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: തീയതി നീട്ടി

Vaishnavi | Wednesday, December 6, 2017 1:12 PM IST

2017-18 വര്‍ഷത്തെ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള തീയതി ഡിസംബര്‍ 15 വൈകിട്ട് അഞ്ചു മണിവരെ നീട്ടി. ഐ.റ്റി@സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കാം.