malayalam

നവോദയ പരീക്ഷ മാറ്റി

Vaishnavi | Friday, February 2, 2018 5:24 PM IST

ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ആറാം തരത്തിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.  പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.