malayalam

നവോദയ പ്രവേശന പരീക്ഷ ഏപ്രില്‍ 21ന്

Vaishnavi | Tuesday, February 20, 2018 2:44 PM IST

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്ക്  ഫെബ്രുവരി 10ന് നടത്താനിരു പ്രവേശന പരീക്ഷ  ഏപ്രില്‍ 21ന് രാവിലെ 11.30 മുതല്‍ 1.30വരെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെ' സ്‌കൂളുകളില്‍ നടത്തും.  വിശദവിവരങ്ങള്‍  ി്‌വെൂ.ീൃഴ എ വെബ്‌സൈറ്റില്‍ ലഭിക്കും.