malayalam

നാനോ സയന്‍സ് സെമിനാര്‍

Vaishnavi | Wednesday, November 22, 2017 11:49 AM IST

പി.ടി.എം ഗവ. കോളേജ് ഫിസിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദ്വിദിന ആസ്‌ട്രോ ഫിസിക്‌സ് ദേശീയ സെമിനാര്‍ നവംബര്‍ 23,24 തീയതികളില്‍ കോളേജില്‍ നടക്കും.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.  ഡോ. അജി എ ആനപ്പാറ, ഡോ. ലിബു അലക്‌സാണ്ടര്‍, ഡോ. ബിജു, ഡോ. ജിനു പി യോഹന്നാന്‍ എന്നിവര്‍ പങ്കെടുക്കും