malayalam

സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടി

Vaishnavi | Wednesday, November 8, 2017 4:39 PM IST

കൊച്ചി: സാക്ഷരതാ മിഷന്റെ കീഴില്‍ പഠനം നിലച്ചു പോയ നാലാം ക്ലാസില്‍ താഴെ വിദ്യാഭ്യാസം ഉളളവര്‍ക്കും ഏഴാം ക്ലാസില്‍ താഴെ വിദ്യാഭ്യാസം ഉളളവര്‍ക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും അറിയാത്തവര്‍ക്കും തുടര്‍പഠനത്തിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9946820950.