malayalam

ഐ.എം.ജി യില്‍ ഓണ്‍ലൈന്‍ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം

Vaishnavi | Saturday, November 11, 2017 3:49 PM IST

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (IMG)ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2006, സംബന്ധിച്ച സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ നവംബര്‍ 13 മുതല്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവരെ ഇ-മെയില്‍ വഴി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://rti.img.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 8281064199 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.