malayalam

‘ഗ്യാന 2017

Vaishnavi | Wednesday, January 17, 2018 12:58 PM IST

തിരുവനന്തപുരം:സാരാഭായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കോളേജിന്റെ വാർഷിക സാങ്കേതിക പരിപാടിയായ, 'ഗയാന 2017' - സംഘടിപ്പിച്ചു. കേരളത്തിലെ ഹയർസെക്കന്ററി സ്കൂളുകളിലെ ഏറ്റവും പ്രഗത്ഭരായ വിദ്യാർത്ഥികളെ കണ്ടെത്തി, അവരുടെ കഴിവുകൾ, നൂതന ആശയങ്ങൾ അടങ്ങുന്ന പ്രൊജെക്റ്റുകള്‍ പ്രദർശിപ്പിക്കാൻ അവർക്ക് അവസരം ഒരുക്കി.