malayalam

ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്

Vaishnavi | Friday, December 15, 2017 3:45 PM IST

തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ 2017 ഏപ്രില്‍ വരെ നടന്ന ഡിപ്ലോമ പരീക്ഷ പാസ്സായ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് കോളേജ് ഓഫീസില്‍ നിന്നും ഡിസംബര്‍ 30 വരെ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.