malayalam

ഡിസിഎ കോഴ്‌സ്; അപേക്ഷാതീയതി നീട്ടി

Vaishnavi | Friday, January 26, 2018 5:58 PM IST

കുമ്പളയിലെ  അപ്ലൈഡ് സയന്‍സ് കോളേജില്‍ ഡി.സി.എ. പാര്‍ട്ട്‌ടൈം കോഴ്‌സില്‍ പ്രവേശനത്തിനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ചിലേക്ക് നീട്ടി.