താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്കോള്‍ കേരള ഓപ്പണ്‍ സ്കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസുകള്‍ നാളെ (ശനിയാഴ്ച) രാവിലെ 9.30 മുതല്‍ നടക്കും. അസ്സല് മെമ്മോ കാര്‍ഡും അഡ്മിഷന് ടിക്കറ്റുമായി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ ക്ലാസിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
• പൂക്കോട്ടൂര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ രജിസ്റ്റര്‍ ചെയ്ത ഓപ്പണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസ് നവംബര്‍ നാലിന് രാവിലെ 9.30 ന് സ്കൂളില്‍ നടക്കും.