malayalam

കമ്പ്യൂട്ടര്‍ കോഴ്‌സ്

Vaishnavi | Wednesday, November 8, 2017 2:21 PM IST

കെല്‍ട്രോണില്‍ ജാവ, ഡോട്ട്‌നെറ്റ്, ആന്‍ഡ്രോയ്ഡ്, പി എച്ച് പി, വെബ് ഡിസൈനിംങ്ങ്, ഡി സി എ, പി ജി ഡി സി എ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രോജക്ട് ഇന്റേണ്‍ഷിപ്പിന് സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :  0487-2337005.