malayalam

സിവില്‍ സര്‍വീസ് പ്രിലിമിനറി ക്രാഷ് കോഴ്‌സ്

Vaishnavi | Wednesday, February 21, 2018 5:47 PM IST

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ ഏപ്രില്‍ നാലിന് ആരംഭിക്കുന്ന ഒന്നരമാസം ദൈര്‍ഘ്യമുള്ള സിവില്‍ സര്‍വീസ് പ്രിലിമിനറി ക്രാഷ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ മാര്‍ച്ച് 24 ന് മുമ്പ് തിരുവനന്തപുരം ചാരാച്ചിറയിലുള്ള കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെന്ററില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് 0471 2313065, 2311654.