malayalam

അടിസ്ഥാന വിദ്യാഭ്യാസവും ലിംഗസമത്വവും

Vaishnavi | Saturday, November 4, 2017 11:40 AM IST

യൂനിസെഫ് ബാലിക വിദ്യാഭ്യാസം – ആണ്‍കുട്ടികളെ അപേക്ഷിച്ച്, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിന് പ്രത്യേക വീഷമതകള്‍ നേരിടുന്നുണ്ട്. യൂനിസെഫില്‍ ബാലിക വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി ഒരു പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസരംഗത്ത് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രത്യേക പ്രശ്നങ്ങള്‍, സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ ലഭ്യതയും ഗുണപരതയും ബാലിക വിദ്യാഭ്യാസ പ്രസ്ഥാനം, പ്രസക്തമായ ഇതര വസ്തുതകളും സ്ഥിതിവിവരങ്ങളും ഈ വെബ്‌സൈറ്റില്‍ ലഭിക്കുന്നു.

unicef.org/girlseducation