malayalam

ബി.എസ്.സി ഡിപ്ലോമ നഴ്‌സ്: സ്‌കൈപ്പ് ഇന്റര്‍വ്യൂ

Webdesk | Tuesday, March 20, 2018 4:06 PM IST

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസില്‍ വച്ച് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപന പ്രകാരം മാര്‍ച്ച് 27 ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0471-2329440, 41, 42, 43, 45.