malayalam

എല്‍.ബി.എസില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Vaishnavi | Saturday, February 17, 2018 1:02 PM IST

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഡി.സി.എ (എസ്) (പ്ലസ് ടു), ഡി.ഇ & ഒ.എ (എസ്.എസ്.എല്‍.സി), ടാലി (പ്ലസ് ടു/ബി.കോം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം ലഭ്യമാണ്. ഫോണ്‍: 0471 2560332, 2560333.