malayalam

ബി.എസ്.എഫിൽ 207 കോൺസ്റ്റബിൾ ഒഴിവുകൾ 

Webdesk | Sunday, July 1, 2018 3:43 PM IST

ബോർഡർ സെക്യൂരിറ്റി ഫോഴ്സ്  (ബി.എസ്.എഫ് ) മോട്ടോർ ട്രാൻസ്പോർട് വർക്ക്ഷോപ് കേഡറിൽ കോൺസ്റ്റബിൾ തസ്കികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിൽ ആയി 207 ഒഴിവുകൾ ആണുള്ളത്. സ്ത്രീകൾക്കും അപേക്ഷിക്കാം.

 

പ്രായ പരിധി - 18 നും 25 നും ഇടയിൽ 

വിദ്യാഭ്യാസ യോഗ്യത- 10  ക്ലാസ് പാസായിരിക്കണം + ITI അല്ലെങ്കില്‍ 3 വർഷത്തെ പ്രവർത്തി പരിചയം