malayalam

അഞ്ചുകോടി ചെലവിടുന്ന 16 സ്‌കൂളുകള്‍

Vaishnavi | Thursday, January 25, 2018 1:26 PM IST

ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി അഞ്ചു കോടി ചെലവിട്ട് ഇന്ന് ( ജനുവരി 24) ടെണ്ടര്‍ നടപടികള്‍ തുടങ്ങുന്ന സ്‌കൂളുകളുടെ പേരും. പദ്ധതിക്കു വേണ്ടി ചെലവിടുന്ന് തുകയും.
പുറത്തൂര്‍ ജി.എച്ച്.എസ്.എസ് (5.39 കോടി), നന്നമുക്ക് മൂക്കുത്തല പി.സി.എന്‍.ജി.എച്ച്.എസ് (6.25), വേങ്ങര ജി.ബി.ബി.എച്ച്.എസ്.എസ് (4.96) നെടുവാ ജി.എച്ച്.എസ്.എസ് (ഏഴ്), താനൂര്‍ ഡി.ജി.എച്ച്.എസ്.എസ് (7.5), ജി.എം.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ (5.79), ജി.വി.എച്ച്.എസ്.എസ് കല്‍പകഞ്ചേരി(6.3), പാണ്ടിക്കാട് ജി.എച്ച്.എസ്.എസ് (5.16), തുവ്വൂര്‍ ജി.എച്ച്.എസ്.എസ് (7.12), ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടി (5.17), ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ് (5.09), ജി.എച്ച്.എസ്.എസ്. പെരശെന്നൂര്‍ (6.79), ജി.എച്ച്.എസ്.എസ് പെരുവളളൂര്‍ (7.29), ജി.എച്ച്.എസ്.എസ് കുഴിമണ്ണ (5.43), ജി.ജി.എച്ച്.എസ്.എസ് മലപ്പുറം (5.46), ജി.എം.വി.എച്ച്.എസ്.എസ് നിലമ്പൂര്‍ (8.27)