kerala

പി.എസ്.സി പരീക്ഷ

Krishnamoorthy | Thursday, September 6, 2018 2:55 PM IST
Reporter

പി.എസ്.സി പരീക്ഷ

 ഓഗസ്റ്റ് 16, 17, 18 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി വകുപ്പുതല പരീക്ഷകള്‍ സെപ്തംബര്‍ 17, 19, 22 തിയ്യതികളില്‍ നടക്കും.  പരീക്ഷാ കേന്ദ്രങ്ങള്‍, രജിസ്റ്റര്‍ നമ്പര്‍, ടൈംടേബിള്‍, സമയം എന്നിവക്ക് മാറ്റമില്ല. നേരത്തെ അനുവദിച്ച അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിച്ച് പരീക്ഷക്ക് ഹാജരാകണമെന്ന്  ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.