kerala

പോളിടെക്‌നിക്ക് കോളേജില്‍ ഹ്രസ്വകാല കോഴ്‌സ്

Krishnamoorthy | Thursday, September 6, 2018 2:53 PM IST
Reporter

പോളിടെക്‌നിക്ക് കോളേജില്‍ ഹ്രസ്വകാല കോഴ്‌സ്

സി.ഡി.ടി.പി പദ്ധതിയുടെ ഭാഗമായി ചേളാരിയിലെ എ.കെ.എന്‍.എം.ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജ് മെയിന്‍ സെന്ററില്‍ നടത്തുന്ന ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് - എല്‍.ഇ.ഡി. ലാബ് അസംബ്ലിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറിംങ്, ഇലക്‌ട്രോണിക്   ടെക്‌നീഷ്യന്‍. യോഗ്യത - എസ്. എസ്. എല്‍. സി.  അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി സെപ്തംബര്‍ 14. അപേക്ഷാ ഫോറവും വിശദവിവരങ്ങളും പോളിടെക്‌നിക് കോളേജിലെ സി. ഡി. ടി. പി ഓഫിസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0494 2401136, 984773763.