kerala

ഐ.ടി.ഐ സ്‌പോട്ട് അഡ്മിഷന്‍

Krishnamoorthy | Thursday, September 6, 2018 2:51 PM IST
Reporter

ഐ.ടി.ഐ സ്‌പോട്ട് അഡ്മിഷന്‍

അരീക്കോട് ഗവ.ഐ.ടി.ഐയിലെ വിവിധ എസ്.സി.വി.റ്റി ട്രേഡുകളില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക് സപ്തംബര്‍ ഏഴിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  എല്ലാ വിഭാഗത്തിലെയും ആണ്‍കുട്ടികള്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 219 മുതല്‍ 200 വരെയുളളവര്‍ക്കും  പെണ്‍കുട്ടികള്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 190-ല്‍ കുറഞ്ഞവര്‍ക്കും പങ്കെടുക്കാം.  താല്‍പര്യമുളളവര്‍ രാവിലെ 10 ന് അസ്സല്‍ രേഖകളുമായി ഗവ.ഐ.ടി.ഐയില്‍ എത്തണം.  വിശദ വിവരങ്ങള്‍ ംംം.ശശേമൃലമരീറല.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. ഫോണ്‍ : 0483 2850238