kerala

സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് അഡ്മിഷൻ ആരംഭിച്ചു.

Webdesk | Saturday, June 30, 2018 1:12 PM IST

സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് അഡ്മിഷൻ ആരംഭിച്ചു.

ഒന്നര ശതാബ്ദത്തിലേറെയായി  കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ഐഎസ്ഒ അംഗീകാരമുള്ള  കോളേജിൽ പഠിക്കാൻ സുവർണാവസരം. ഐഎസ്ആർഒ യിൽ നിന്നും വിരമിച്ച  പ്രഗത്ഭരായ അധ്യാപകരുടെയും ശാസ്ത്രജ്ഞന്മാരുടെയും ശിക്ഷണത്തിൽ മികച്ച പഠന നിലവാരം ഉറപ്പു വരുത്തുന്നു. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് മികച്ച കമ്പനികളിൽ പ്ലേസ്മെന്റ് കിട്ടാനും കോളേജിലെ ട്രെയിനിങ് സഹായിക്കുന്നു. മികച്ച ഹോസ്റ്റൽ സൗകര്യവും സ്ഥാപനം ഉറപ്പു വരുത്തുന്നുണ്ട്.
 ബി.ടെക്ന് 6 , എം.ടെക് 4  ബ്രാഞ്ചിലേക്കുകളിലുമാണ് അഡ്മിഷൻ ആരംഭിച്ചത്.
ബി.ടെക് ബ്രാഞ്ചുകൾ 
1. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ 
2. മെക്കാനിക്കൽ എഞ്ചിനീയറിംഗ് 
3. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് 
4. സിവിൽ എഞ്ചിനീയറിംഗ് 
5. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് 
6. ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷന് എഞ്ചിനീയറിംഗ്    

എം.ടെക് ബ്രാഞ്ചുകൾ 
1. കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ് 
2. ഒപ്‌റ്റോ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ 
3. സിഗ്നൽ പ്രോസസ്സിംഗ് 
4. തെർമൽ എഞ്ചിനീയറിംഗ് 

 

 

KEAM എൻട്രൻസ് ജയിച്ചവർ കോളേജിൽ ചേരാനായി SIT എന്ന കോഡ് കൊടുക്കുക. KEE എൻട്രൻസ് വിജയിച്ചവർക് മാനേജ്‌മന്റ് സീറ്റിൽ അഡ്മിഷൻ തുടരുന്നു. എൻട്രൻസ് എഴുതാൻ കഴുയാത്തവവർക്കും കൂടുതൽ വിവരങ്ങൾക്കും താഴെ ചേർക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. 
അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്
ഫോൺ  നമ്പർ:  89219  58128,  98954  86523,  94470  96699 
NB:  മിടുക്കരായ കുട്ടികൾക്ക് സ്കോളർഷിപ്പും കുറഞ്ഞ വരുമാനം ഉള്ളവരുടെ കുട്ടികൾക്ക് ധനസഹായവും നൽകുന്നതാണ് .