university

ആരോഗ്യസർവകലാശാല ;ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Newsdesk | Tuesday, October 16, 2018 12:19 PM IST

ഒക്ടോബർ 16-ന് തുടങ്ങുന്ന ഫൈനൽ ബി.എച്ച്.എം.എസ്. ഡിഗ്രി സപ്ലിമെൻററി (2010 സ്കീം) പ്രാക്ടിക്കൽ, 22-ന് തുടങ്ങുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.എം.എസ്. ഡിഗ്രി റെഗുലർ/സപ്ലിമെൻററി (2016 & 2013 സ്കീം) പ്രാക്ടിക്കൽ, സെക്കൻഡ് പ്രൊഫഷണൽ ബി.എസ്.എം.എസ്. ഡിഗ്രി റെഗുലർ & സപ്ലിമെൻററി (2013 സ്കീം) പ്രാക്ടിക്കൽ, 29-ന് തുടങ്ങുന്ന ഒന്നാംവർഷ ബി.എസ്.സി. ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെൻററി (2016, 2014 & 2010 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.