students

സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

Gayathri | Saturday, December 24, 2016 11:24 AM IST

കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവദിച്ച് നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുവാനുളള തീയതി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dcescholarship.kerala.gov.in. പി.എന്‍.എക്‌സ്.4942/16