students

 ലൈബ്രറി പുസ്തകങ്ങൾക്കായി ഓൺലൈൻ പോർട്ടൽ

Newsdesk | Friday, October 19, 2018 12:23 PM IST

 ലൈബ്രറി പുസ്തകങ്ങൾക്കായി ഓൺലൈൻ പോർട്ടൽ

തിരുവനന്തപുരം: ഹൈസ്‌കൂളുകളിലും യു.പി. സ്‌കൂളുകളിലും ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതിന് ഓൺലൈൻ പോർട്ടൽ സംവിധാനം ഏർപ്പെടുത്തി. സർക്കാർ മേഖലയിലെ സ്കൂളുകളിലാണ് സംവിധാനം ഏർപ്പെടുത്തുന്നത്.  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യുക്കേഷണൽ ട്രെയിനിങ്ങാണ് പോർട്ടൽ തയ്യാറാക്കിയത്. ഇതിൽ 1800 പുസ്തകങ്ങൾ ഇംഗ്ലീഷിലും ബാക്കിയുള്ളവ മലയാളത്തിലുമാണ്.