students

വെര്‍ച്വല്‍ ക്ലാസ്‌റൂമുകളുടെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 21)

Gayathri | Wednesday, December 21, 2016 11:20 AM IST

രാജീവ് ഗാന്ധി പഞ്ചായത്ത് സശാക്തീകരണ്‍ അഭിയാന്‍ സാറ്റ്‌കോം ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുളള 33 വെര്‍ച്വല്‍ ക്ലാസ് മുറികളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി.ജലീല്‍ നിര്‍വഹിക്കും. ഡിസംബര്‍ 21 രാവിലെ 10.30 ന് തിരുവനന്തപുരം സ്വരാജ് ഭവനിലാണ് പരിപാടി. പി.എന്‍.എക്‌സ്.4909/16