students

ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു

Newsdesk | Wednesday, January 2, 2019 5:44 PM IST

ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് ശബരിനല കര്‍മ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു.

കേരള സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിവെച്ചു.ഹയര്‍ സെക്കന്‍ഡറി അര്‍ധവാര്‍ഷിക പരീക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.