students

സിബിഎസ‌്‌ഇ പത്താംതരം ജയിക്കാന്‍  ഇനി 33 ശതമാനം മാർക്ക്

Newsdesk | Saturday, October 13, 2018 11:00 AM IST

ന്യൂ ഡൽഹി :സിബിഎസ‌്‌ഇ പത്താംതരം ജയിക്കാന്‍  33 ശതമാനം മാർക്ക് വീതം നേടിയാൽ മതിയെന്ന് പുതിയ ഉത്തരവ്.ഉത്തരവ് പ്രകാരം  ഓരോ വിഷയത്തിലും തിയറിക്കും ഇന്റേണല്‍ അസസ‌്മെന്റിനുംകൂടി 33 ശതമാനം മാർക്ക് നേടണം.2019 മാര്‍ച്ച‌ിലെ പരീക്ഷ  മുതൽ നടപ്പിലാക്കും.
 ഇന്റേണല്‍ അസസ‌്മെന്റിലോ പ്രാക്ടിക്കല്‍ പരീക്ഷയിലോ പങ്കെടുക്കാത്ത വിദ്യാര്‍ഥിക്ക‌് ആ വിഭാഗത്തില്‍ പൂജ്യം മാര്‍ക്കാകും .