notifications

സ്‌കോൾ കേരളയിൽ പിഴവ് തിരുത്താം 

Newsdesk | Tuesday, October 30, 2018 10:46 AM IST

സ്‌കോൾ കേരളയിൽ പിഴവ് തിരുത്താം 

സ്കോൾ കേരളം ഹയർ സെക്കന്ററി പ്രൈവറ്റ് രേങിസ്ട്രറേൻ അപേക്ഷയിൽ പിഴവുണ്ടെങ്കിൽ തിരുത്താം. ഇന്നും നാളെയുമാണ് അവസരം. [email protected] ൽ അപ്ലിക്കേഷൻ നമ്പർ സഹിതമുള്ള അപേക്ഷകൾ അയക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.