notifications

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്‌ക്രീൻ ആക്ടിങ് ഫൗണ്ടേഷൻ കോഴ്‌സ് നടത്തുന്നു

Newsdesk | Friday, October 12, 2018 10:19 AM IST

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്‌ക്രീൻ ആക്ടിങ് ഫൗണ്ടേഷൻ കോഴ്‌സ് നടത്തുന്നു

പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്‌ക്രീൻ ആക്ടിങ്ങിൽ ഫൗണ്ടേഷൻ കോഴ്‌സ് നടത്തുന്നു.നവംബർ 13 മുതൽ ഡിസംബർ 5 വരെ വരെയാണ് കോഴ്‌സിന്റെ കാലാവധി. ലഖ്‌നൗവിൽ നടക്കുന്ന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 15-ന് ലഭിക്കണം.കൂടുതൽ വിവരങ്ങൾക്ക്: http://www.ftiindia.com