notifications

ഫാര്‍മസി ഡിപ്ലോമ സ്‌പോട്ട് അലോട്ട്‌മെന്റ് ജനുവരി മൂന്നിന്

Gayathri | Friday, December 30, 2016 2:10 PM IST

സര്‍ക്കാര്‍ /സ്വാശ്രയ കോളേജുകളിലെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റു പാരാ മെഡിക്കല്‍ കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളില്‍ പ്രവേശനത്തിനുളള സ്‌പോട്ട് അലോട്ട്‌മെന്റ് എല്‍.ബി.എസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ജനുവരി മൂന്നിന് രാവിലെ 10 ന് നടത്തും. ഒഴിവുകളുടെ വിശദാംശങ്ങള്‍ www.lbscentre.in വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റിനു മുന്‍പ് പ്രസിദ്ധീകരിക്കും. പി.എന്‍.എക്‌സ്.5034/16