notifications

ഹര്‍ത്താല്‍: ഇന്ന് നടത്താനിരുന്ന ഇന്റര്‍വ്യൂകള്‍ മാറ്റി

Newsdesk | Friday, December 14, 2018 10:30 AM IST

ഹര്‍ത്താല്‍: ഇന്ന് നടത്താനിരുന്ന ഇന്റര്‍വ്യൂകള്‍ മാറ്റി

തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ഡിസംബര്‍ 14നു നടത്താനിരുന്ന ക്ലാര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനത്തിനായി നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കും.