notifications

ത്രിവത്സര എല്‍എല്‍.ബി.: പ്രവേശനപ്പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Newsdesk | Thursday, September 27, 2018 1:55 PM IST

ത്രിവത്സര എല്‍എല്‍.ബി.: പ്രവേശനപ്പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു


ത്രിവത്സര എല്‍എല്‍.ബി. പ്രവേശനപ്പരീക്ഷാ ഫലം www.cee.kerala.gov.in -ല്‍ പ്രസിദ്ധീകരിച്ചു. ഓപ്ഷനുകള്‍ 29-ന് രാവിലെ 10 വരെ രജിസ്റ്റര്‍ ചെയ്യാം. 

അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ മൂന്നുവരെ കോളേജുകളില്‍ പ്രവേശനം നേടണം.