news

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍

Gayathri | Friday, December 30, 2016 11:37 AM IST

നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ ഇന്ന് (ഡിസംബര്‍ 30) സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കുകയില്ലെന്ന് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഓഫീസര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.5030/16